ഭോപാൽ: വിവാഹിതയായ യുവതി അന്യ പുരുഷനുമായി ലൈംഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നതിനെ അവിഹിതമായി കണക്കാക്കാനാകില്ലെന്ന് കോടതി. അന്യപുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ അവിഹിതബന്ധമെന്ന് നിർവചിക്കാൻ സാധിക്കൂ എന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ......
തിരുവനന്തപുരം : കിഫ്ബി പദ്ധതികൾ വെള്ളാനകളാകുന്നു. വിവിധ ഇനങ്ങളിൽ പദ്ധതിപൂര്‍ത്തീകരണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ......
കൊടുങ്ങല്ലൂർ: എറിയാട് യു ബസാറിനു സമീപം യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണം. യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി ഷിനി(35)യുടെ മരണത്തിലാണ് സ്വകാര്യ പണമിടപാടുകാർക്കെതിരെ ആരോപണം ഉയരുന്നത്. ......
കോട്ടയം ഗവൺമെൻറ് നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ നടന്ന ക്രൂരമായ റാഗിംങ് അറിഞ്ഞിരുന്നില്ലെന്ന ഹോസ്റ്റൽ അധികൃതരുടെ മൊഴിയിൽ അന്വേഷണ സംഘത്തിന് സംശയം. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിൽ മൂന്നു മാസമായി പീഡനം നടന്നിട്ടും അറിഞ്ഞില്ലെന്ന നിലപാടിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
ദോഹ :ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ......
സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.......
തിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരി(97) അന്തരിച്ചു.......
വാഷിങ്ടൺ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു പുലർച്ചെ വൈറ്റ് ഹൗസിലെത്തിയാണ് മോദി അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. ......
ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അനിവാര്യമായ ഗുരുദർശനങ്ങളെ വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടതില്ലെന്ന നിലപാട് എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ഒരു ദീപ്തമായ ചരിത്രസന്ദേശം കാറ്റിൽ പറത്തുന്നത് എന്തിന്?
നവോത്ഥാനത്തിന്റെ കാതൽച്ചങ്ങല വെട്ടിക്കൊല്ലൽ:
കേരളം ഒരു നവോത്ഥാനഭൂമിയായി മാറ്റിയ മഹാനായിരുന്നു ശ്രീനാരായണ ഗുരു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുമായി ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കും. ......